Tuesday, February 2, 2010

കുറെ കാലങ്ങളായി ബ്ലോഗിനെ കുറിച്ച് കേള്ക്കാന് തുടങ്ങിയിട്ട്... അതൊന്നു ചെയ്തു നോക്കണം.. പഠിക്കാന്അം എന്ന് തീരുമാനിച്ചിട്ടു പിന്നെ പല പല കാരണങ്ങള് കൊണ്ട് വൈകി പോയതാണ്...
ഏതായാലും ഇന്നതോട് കൂടെ അതങ്ങ് തുടങ്ങി.. ഇനി അങ്ങോട്ട് പഠിക്കണം.. നിങ്ങല്കരിയവുന്നതൊക്കെ പറഞ്ഞു തരിക.. അഭിപ്രായങ്ങളും നിര്ദേശങ്ങളും അറിയിക്കുക... തല്കാലം ഞാന് പോയിട്ട് പിന്നെ വരം..

No comments:

Post a Comment